പ്രതികരിച്ച് സ്വയം കുരുക്ക് മുറുക്കി മാധബിയും അദാനിയും സെബിയും പിന്നെ മോദി ജീയും.

പ്രതികരിച്ച് സ്വയം കുരുക്ക് മുറുക്കി മാധബിയും അദാനിയും സെബിയും പിന്നെ മോദി ജീയും.
Aug 13, 2024 08:17 AM | By PointViews Editr


ഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെ ന്ന ആരോപണത്തിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവി മാധബി ബുച്ച് നൽകിയ മറുപടിയിൽ ആദ്യം മാധബി കുടുങ്ങി, പിന്നെ സെബിയും പിന്നെ അദാനിയും ഒടുക്കം മോദി സർക്കാരും കുരുങ്ങി. സർക്കാരിനെയും മോദിയേയും സെബിയേയും സാക്ഷാൽ അദാനിയേയും രക്ഷപ്പെടുത്താൻ വേണ്ടി നിഷേധ കുറിപ്പും വിശദീകരണവുമായി വന്നതോടെ തിരിച്ചടിച്ച് ഹിൻഡെൻബർഗും വന്നിരിക്കുകയാണ്‌. പത്തോളം ചോദ്യങ്ങൾ ഉയർത്തിയാണ് ഹിൻഡൻ ബർഗ് എത്തിയിട്ടുള്ളത്. ബബബ്ബ പറഞ്ഞ് രക്ഷപ്പെടാൻ പറ്റാത്ത ചോദ്യങ്ങളിൽ കുരുങ്ങിയതോടെ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രാഹുൽ ഗാന്ധിക്കെതിരെ ഇഡിയെയും സിനിമാനടി കങ്കണയേയും ഇറക്കി കളിക്കാമെന്നാണ് ബിജെപിയും മോദിയും അദാനിയും ഒക്കെ ചേർന്ന് ആലോചിക്കുന്നത്. ഹിൻഡൻബർഗിന്റെ പ്രത്യാക്രമണത്തോടെ സെബിയും അദാനി യും കേന്ദ്ര സർക്കാറും ബി.ജെ.പിയും തീർത്ത പ്ര തിരോധം ദുർബലമായി. റിയൽ എസ്റ്റേറ്റ് കൺസ ൾട്ടിങ് സ്ഥാപനങ്ങളുമായി മുന്നോട്ടുപോകുന്ന സെബി ചേയർപേഴ്‌സന് സുപ്രീംകോടതി അന്വേ ഷണം നിർദേശിച്ച അദാനിയുടെ ഓഹരികളിലും നിക്ഷേപമുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിരോധി ച്ചവർക്ക് ഉത്തരം മുട്ടിക്കഴിഞ്ഞു.


ഹിൻഡൻബർഗിന്റെ ചോദിക്കുന്നു---

പൂർണമായും സുതാര്യത വാഗ്ദ‌ാനം ചെ യ്യുന്ന സെബി ചെയർപേഴ്‌സൻ സിംഗപ്പൂ രിലെയും ഇന്ത്യയിലെയും കൺസൾട്ടിങ് സ്ഥാപനങ്ങൾ വഴിയോ അല്ലാതെയോ തന്നെ കൾസൾട്ട് ചെയ്യുന്ന മുഴുവൻ കക്ഷികൾ ആരൊക്കെയാണെന്നും അവരുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നു മുള്ള പൂർണ പട്ടിക പുറത്തുവിടുമോ? എന്ന്. കൂടാതെ, മാധബിയുടെ മറുപടിക്കു ശേഷം ഹിൻഡൻബർഗ് പുറത്തു വിട്ട കാര്യങ്ങളും കുരുക്ക് മുറുക്കുന്നതാണ്

- സെബിയുടെ മുഴുസമയ അംഗമായി മാറിയ ശേഷവും സിംഗപ്പൂരിലെ 'അഗോഡ പാർട്ണേഴ്സസി'ൽ 100 ശതമാനം ഓഹരി പ ങ്കാളിത്തം 2022 മാർച്ച് 16 വരെ മാധബി ബുച്ചിനുണ്ടായിരുന്നു.


- സെബിയുടെ മുഴുസമയ അംഗമായിരി ക്കുമ്പോൾ ഭർത്താവിൻ്റെ പേരുപയോഗിച്ച് കച്ചവടം നടത്താൻ സ്വന്തം ഇ-മെയിൽ ഐ.ഡിയാണ് മാധബി ഉപയോഗിച്ചത്.


- സെബി ചെയർപേഴ്സനായി രണ്ടാഴ്ച കഴിഞ്ഞാണ് മാധബി ബുച്ച് 'അഗോഡ പാർ ട്ണേഴ്സി'ലെ ഓഹരികളെല്ലാം ഭർത്താവ് ധവാൽ ബുച്ചിൻ്റെ പേരിലേക്ക് മാറ്റിയത്.


- മാധബി ബുച്ച് സെബി മേധാവിയായ ശേഷം 2024 മാർച്ച് 31ന് പുറത്തുവിട്ട ഓഹ രി പങ്കാളിത്ത പട്ടിക പ്രകാരം അഗോഡ അ ഡ്വൈസറി ലിമിറ്റഡ് -ഇൻഡ്യയുടെ 99 ശത മാനം ഓഹരികളും അവരുടെ പേരിലാണ്. ഭർത്താവിന്റെ പേരിലല്ല.


- മാധബി ബുച്ച് ഇപ്പോഴും 99 ശതമാനം


- ഓഹരിയും കൈവശം വെക്കുന്ന ഇന്ത്യൻ സ്ഥാപനം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർ ഷം 23,985 ദശലക്ഷം ഇന്ത്യൻ രൂപ വരുമാ നമുണ്ടാക്കിയത് അവർ സെബി ചെയർപേ ഴ്സനായിരിക്കേയാണ്.


- മാധബി ബുച്ചും ഭർത്താവ് ധവാൽ ബു ച്ചും ചേർന്ന് അദാനിയുടെ വെൽത്ത് മാനേ ജ്മെന്റ് സ്ഥാപനമായ '360 എൻ.ഇ'യിൽ ന ടത്തിയ നിക്ഷേപം ശരിവെച്ച അദാനി, ആ കെ വരവിന്റെ ഒന്നര ശതമാനം മാത്രമാണി തെന്നാണ് ന്യായീകരിച്ചത്.


സെബി മേധാവി വ്യക്തിപരമായി നട ത്തിയ നിക്ഷേപം ഉൾപ്പെടെ അദാനിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണത്തി നാണ് സുപ്രീംകോടതി സെബിയെ ചുമതല പ്പെടുത്തിയത്. ഇതിൽ താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ വ്യക്തമാണ്.

Madhabi, Adani, SEBI and then Modi ji tightened their noose in response

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories